കേരള യൂണിവേഴ്സിറ്റിയിൽ ദേശവിരുദ്ധ സെമിനാർ സംഘടിപ്പിക്കാനുള്ള ശ്രമം വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ തടഞ്ഞു. തമിഴ് പഠനവകുപ്പ് നടത്താനിരുന്ന സെമിനാറാണ് തടഞ്ഞത്. ......
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൻ്റെ ആഭിമുഖ്യത്തിൽ സ്ഥാപിക്കപ്പെടുന്ന സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെൻ്റർ യാഥാർത്ഥ്യമായിരിക്കുകയാണ്. കോട്ടയം കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴയിൽ ആരംഭിക്കുന്ന സയൻസ് സിറ്റിയിലെ സയൻസ് സെൻ്റർ ആദരണീയനായ കേരള മുഖ്യമന്ത്രി ശ്രീ. ......
ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത് ഭീരകരരെ ആയിരുന്നെന്നും എന്നാൽ, പാക് സൈന്യവും ഭീകർക്കൊപ്പം ചേർന്ന് ഇന്ത്യയെ ആക്രമിക്കുകയാണ് ചെയ്തതെന്നും സൈന്യം. ഉന്നത സൈനിക ഉദ്യോഗസ്ഥർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്കെതിരെ പാകിസ്ഥാൻ ചൈനീസ് നിർമ്മിത മിസൈലുകൾ ഉപയോഗിച്ചെങ്കിലും ലക്ഷ്യം കണ്ടില്ലെന്നും എയർ മാർഷൽ എ കെ ഭാരത, ലഫ്റ്റ്നൻറ് ജനറൽ രാജീവ് ഖായ്,വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ് എസ് ശാർദ എന്നിവരാർ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ത്യ ആകാശ് സിസ്റ്റം അടക്കമുള്ളവ ഉപയോഗിച്ചു. ......
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ ശിവകാർത്തികേയൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ എ.ആർ.മുരുകദാസ് സംവിധാനം ചെയ്യുന്ന 'മദരാസി'യും, സുധ കൊങ്ങര സംവിധാനം ചെയ്യുന്ന 'പരാശക്തി'യുമാണ്. ഇതിൽ 'മദരാസി' ആദ്യം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ......
ദോഹ: ഫത്തഹ് അലിഖാൻ ടിപ്പു എന്ന ടിപ്പു സുൽത്താന്റെ ചരമ ദിനത്തോടനുബന്ധിച്ച് തനിമ ഖത്തർ - റയ്യാൻ സോൺ ടിപ്പു ‘സുൽത്താൻ ഓർമകളിലൂടെ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. തനിമ റയ്യാൻ സോണൽ ഡയറക്ടർ റഫീഖ് തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ ഷഫീഖ്, വി.കെ. മുഹ്സിൻ, സുഹൈൽ ചേരട എന്നിവർ വിവിധ തലക്കെട്ടുകളിൽ നിന്നു കൊണ്ട് ടിപ്പു സുൽതാനെ കുറിച്ച് സംസാരിച്ചു. ......
2023-ൽ പുറത്തിറങ്ങി വമ്പൻ വിജയമായ തമിഴ് ചിത്രമാണ് രജനികാന്ത് നായകനായി നെൽസൺ സംവിധാനം ചെയ്ത 'ജയിലർ'. ഇതിൽ രജിനികാന്തിനൊപ്പം മോഹൻലാൽ, ശിവരാജ് കുമാർ, ജോക്കി ഷെറാഫ് , വസന്ത് രവി, രമ്യ കൃഷ്ണൻ, യോഗി ബാബു തുടങ്ങി ഒരുപാട് താരങ്ങൾ അഭിനയിച്ചിരുന്നു. ......
അഫ്ഗാനിസ്ഥാനിൽ ഇനിമുതൽ ചെസ് കളിയും നിയമവിരുദ്ധം. ഇസ്ലാമിക നിയമപ്രകാരം ചെസ് നിയമവിരുദ്ധമെന്നാണ് താലിബാന്റെ പ്രഖ്യാപനം.......